Powered by RND
PoddsändningarBarn och familjകുട്ടിക്കഥകള്‍ | Malayalam Stories For Kids

കുട്ടിക്കഥകള്‍ | Malayalam Stories For Kids

Mathrubhumi
കുട്ടിക്കഥകള്‍  |  Malayalam Stories For Kids
Senaste avsnittet

Tillgängliga avsnitt

5 resultat 261
  • ആതിഥേയന്റെ കടമ | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast
    ബാഗ്ദാദ് നഗരത്തിലേക്കുള്ള വഴിയില്‍ ഒരു കൊച്ചുവീടുണ്ടായിരുന്നു. വൃദ്ധനായ അബ്ദുള്ള മാത്രമായിരുന്നു അവിടെ താമസം. നഗരത്തിലേക്ക് ധാരാളം ആളുകള്‍ ആ വഴി പോകാറുണ്ട്. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍; അല്‍ഫോന്‍സ പി ജോര്‍ജ്. 
    --------  
    2:18
  • രാമുവും പക്ഷികളും | കുട്ടിക്കഥകള്‍ | Malayalam Kids stories podcast
    ഒരു പുഴയുടെ കരയില്‍ വിശാലമായ നെല്‍പ്പാടമുണ്ടായിരുന്നു. പുഴയുടെ മറുകരയില്‍ ധാരാളം മരങ്ങളും. അതില്‍ നിറയെ പക്ഷികള്‍ താമസിച്ചിരുന്നു. രാമു എന്ന കര്‍ഷകന്റെതായിരുന്നു ആ നെല്‍പ്പാടം. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്ങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍; അല്‍ഫോന്‍സ പി ജോര്‍ജ്.
    --------  
    3:05
  • മരുഭൂമിയിലെ റോസാച്ചെടി | കുട്ടിക്കഥകള്‍ | Malayalam kids stories Podcast
     ഒരു മരുഭൂമിയില്‍ ഒരു റോസാച്ചെടിയുണ്ടായിരുന്നു. മനോഹരമായ പൂക്കള്‍ നിറഞ്ഞ റോസാച്ചെടിക്ക് താന്‍ വളരെ സുന്ദരിയാണെന്ന ഭാവമാണ്.  അതുകൊണ്ടുതന്നെ മരുഭൂമിയിലെ  മറ്റ് ചെടികളെയെല്ലാം അവള്‍ വളരെ പുച്ഛത്തോടെയാണ് നോക്കിയിരുന്നത്. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍; അല്‍ഫോന്‍സ പി ജോര്‍ജ്.
    --------  
    2:27
  • നെഗറ്റീവും പോസിറ്റീവും | കുട്ടിക്കഥകള്‍ | Malyalam Kids Stories
    ടിനുവും ടോണിയും സഹോദരന്മാരാണ്. ഒരു ദിവസം രണ്ടുപേരും മാതാപിതാക്കളോടൊപ്പം പാര്‍ക്കില്‍ പോയി . ടിനു അവിടെയുള്ള ഒരു മരത്തില്‍ വലിഞ്ഞുകേറി. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
    --------  
    2:29
  • മരം വെട്ടുകാരന്റെ കത്തി | കുട്ടിക്കഥകള്‍ | Malayalam Kids stories podcast
    കാട്ടില്‍ നിന്ന് ഈറ്റയും മുളയും ഒക്കെ വെട്ടിവില്‍ക്കുന്ന മുതലാളിയായിരുന്നു കുമാരന്‍. ഒരു ദിവസം കുമാരന്‍ മുതലാളിയുടെ അടുത്ത് നല്ലൊരു മരംവെട്ടുകാരന്‍ എത്തി. മുതലാളി എനിക്കും കൂടി ഒരു ജോലി തന്നു സഹായിക്കണം അയാള്‍ പറഞ്ഞു.സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. 
    --------  
    2:37

Fler podcasts i Barn och familj

Om കുട്ടിക്കഥകള്‍ | Malayalam Stories For Kids

കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചുകൊടുക്കൂ. ഗുണപാഠമുള്ള കഥകള്‍ കേട്ട് ഭാവനയുടെ ലോകം സംപുഷ്ടമാക്കി അവര്‍ വളരട്ടെ...
Podcast-webbplats

Lyssna på കുട്ടിക്കഥകള്‍ | Malayalam Stories For Kids, INTE DIN MORSA och många andra poddar från världens alla hörn med radio.se-appen

Hämta den kostnadsfria radio.se-appen

  • Bokmärk stationer och podcasts
  • Strömma via Wi-Fi eller Bluetooth
  • Stödjer Carplay & Android Auto
  • Många andra appfunktioner
Sociala nätverk
v7.18.5 | © 2007-2025 radio.de GmbH
Generated: 6/15/2025 - 12:32:00 PM